ബിജെപി വാക്കുപാലിക്കുന്നില്ലെങ്കില്‍ ചര്‍ച്ചകൊണ്ട് പ്രയോജനമില്ല: നിലപാടില്‍ ഉറച്ച് ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായിരിക്കെ നിലപാടിലുറച്ച് ശിവസേന. രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നും ഇത് അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ അവരുമായി ചര്‍ച്ചയുള്ളൂവെന്നും ...