ഭക്ഷണവും വെള്ളവും ഇല്ലാതെ കണ്ടെയ്നറിനുള്ളിൽ കഴിഞ്ഞത് 40 ദിവസം; ‘മിലി’ക്ക് അത്ഭുതരക്ഷപ്പെടൽ!
പനാമ: സ്പെയിനിൽ നിന്ന് പനാമയിലെ അറ്റ്ലാന്റിക്കോ തുറമുഖത്തെത്തി ഷിപ്പിംഗ് കണ്ടെയ്നർ തുറന്നപ്പോൾ കണ്ടത് നായ കുട്ടിയെ. 40 ദിവസത്തോളം ഭക്ഷണവും വെള്ളവും ഇല്ലാതെ കണ്ടെയ്നറിൽ കുടുങ്ങിയതായിരുന്നു നായക്കുട്ടി. ...