റഷ്യയില്‍ ഇന്ധന കപ്പലിലെ തീപ്പിടിത്തം; ആറ് ഇന്ത്യാക്കാര്‍ മരിച്ചു, ഒരു മലയാളിയെ രക്ഷപ്പെടുത്തി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
മോസ്കോ: റഷ്യയിലെ കെര്‍ച്ച് കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ആറ് ഇന്ത്യാക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. 15 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് ഇന്ത്യക്കാരെ ഇതുവരെ ...