ഹൈദരാബാദിലെ കുട്ടികളുടെ ആശുപത്രിയില്‍ തീപിടുത്തം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്
ഹൈദരാബാദ്: ഹൈദരാബാദില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തില്‍ അഞ്ച് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ മറ്റൊരു ...