പാക് ഷെല്ലാക്രമണം: പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു; 34 പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: അതിര്‍ത്തിയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 34 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടിയന്തര മന്ത്രിസഭാ ...

