കുഞ്ഞ് അയിഷയെ കാണാന്‍ ഷെയ്ഖ് മുഹമ്മദ് വീട്ടിലെത്തി; സ്നേഹ ചുംബനം നല്കി മടക്കം, വീഡിയോ
ദുബായ്: കുഞ്ഞ് അയിഷയെ കണ്‍നിറയെ കാണാനും സ്നേഹ ചുംബനം നല്‍കാനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ ...