ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷയായി ഷീല ദീക്ഷിത്
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിതിനെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയായി നിയമിച്ചു. അജയ് മാക്കന് രാജിവച്ച ഒഴിവിലേക്കാണ് മൂന്നു വട്ടം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായിരുന്ന ഷീലയുടെ ...