രണ്ടാമൂഴം സിനിമയായാല്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഷാരൂഖ് ഖാന്
എംടിയുടെ രണ്ടാമൂഴം സിനിമയായാല്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അറിയില്ലെന്നും മഹാഭാരതം പോലെയുള്ളമഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമയ്ക്ക് സാധിക്കുമെന്നും ...