‘ഞാന്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പു ചോദിക്കുന്നു’; ബിഗ് ബോസില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ക്ഷമാപണവുമായി ശരവണന്
കമല്ഹാസന് അവതാരകനായി എത്തിയ തമിഴ് റിയാലിറ്റി ഷോയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഷോയിലെ മത്സരാര്‍ത്ഥിയായ ശരവണന് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ ...