സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍ നട്ടുച്ചയ്ക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങള്‍ ഏത് ഗണത്തില്‍പ്പെടും? ചോദ്യമെറിഞ്ഞ് ഷമ്മി തിലകന്
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വന്‍ തോതില്‍ ചര്‍ച്ച ചെയ്തിരുന്നു. ലാളിത്യമെന്ന തലത്തിലായിരുന്നു ചര്‍ച്ച. കേന്ദ്രമന്ത്രി ...