ശാലോം കാരുണ്യഭവന് അനാഥാലയത്തില്‍ ഇരുനൂറിലധികം പേര്‍ക്ക് കോവിഡ്: ഭക്ഷണം പോലുമില്ലാതെ മാനസികാസ്വാസ്ഥ്യമുള്ള അന്തേവാസികള്‍
മല്ലപ്പള്ളി: നെല്ലിമൂട് ശാലോം കാരുണ്യഭവന് അനാഥാലയത്തില്‍ ഇരുനൂറിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായ ജീവനക്കാര്‍ വീടുകളിലേക്ക് പോയതോടെ ഭക്ഷണം പാകം ചെയ്യാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണ് ഇവിടെയുള്ളതെന്ന് ...