അല്‍ഷിഫ ഹോസ്പിറ്റല്‍ ഉടമ ഷാജഹാന് യൂസഫ് വ്യാജന്; രജിസ്ട്രേഷന് റദ്ദാക്കി, അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: ഇടപ്പള്ളി അല്‍ഷിഫ ഹോസ്പിറ്റല്‍ ഉടമ ഷാജഹാന് യൂസഫ് വ്യാജ ഡോക്ടറെന്ന് തെളിഞ്ഞു. ഷാജഹാന് യൂസഫ് രജിസ്ട്രേഷനായി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ് കണ്ടെത്തിയത്. ...