ലഹരി ഉപയോഗം ചോദ്യം ചെയ്തു, ഗൃഹനാഥനെ വെട്ടിക്കൊന്നു; 4 പ്രതികള്‍ കൂടി പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കേസില്‍ പിടികൂടാനുണ്ടായിരുന്ന 4 പ്രതികളെയാണ് പിടികൂടിയത്. ചൊവ്വാഴ്ച്ച രാത്രിയാണ് ലഹരി മാഫിക്കെതിരെ പോലീസില്‍ പരാതി നല്‍കിയ വര്‍ക്കല ...

