പേരിനൊപ്പം ജാതിവാല് വേണ്ടെന്നുള്ളത് ആലോചിച്ച് എടുത്ത തീരുമാനം, ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു; വിവാദങ്ങളില്‍ പ്രതികരിച്ച് സംയുക്ത
പുതിയ ചിത്രമായ ബൂമറാംഗിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വിവാദങ്ങളില്പ്പെട്ടിരിക്കുകയായിരുന്നു നടി സംയുക്ത. സംയുക്ത സിനിമയുടെ പ്രൊമോഷന് പരിപാടികളുമായി സഹകരിക്കുന്നില്ലെന്നും ബിഗ് ബജറ്റ് ചിത്രങ്ങളുടെ പ്രൊമോഷനുവേണ്ടി മാത്രമേ പങ്കെടുക്കുകയുള്ളൂവെന്നും സംയുക്ത ...