ഷഹബാസ് കൊലപാതകം; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം
കൊച്ചി: ഷഹബാസ് കൊലപാതക്കേസില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയക്കാനാണ് ഉത്തരവ്. ഇവരെ ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്നും വിട്ടയയ്ക്കും. അതേസമയം നടപടി ...

