ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇളയകുട്ടിയുടെ ദേഹത്ത് നരവധി പരിക്കുകള്‍ കണ്ടെത്തി
തൊടുപുഴ: തൊടുപുഴയില്‍ ഏഴവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇളയ കുട്ടിയായ നാല് വയസ്സുകാരന്റെ ദേഹത്ത് പരിക്കുകള്‍ കണ്ടെത്തി. കൈ, കാല്, നെറ്റി, പുറം, ...