സീരിയലുകളും സിനിമകളും വിവാഹേതര ബന്ധങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കണം; തമിഴ്നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്, കേന്ദ്ര സര്ക്കാരുകള്ക്കളോട് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. ടെലിവിഷന്‍ മെഗാ സീരിയലുകളും സിനിമകളും വിവാഹേതര ബന്ധങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് എന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ...