ടോയ്ലെറ്റില് നിന്ന് സെല്‍ഫി എടുത്ത് അയക്കൂ, വിവാഹത്തിന് ധനസഹായം നല്‍കാം; പുതിയ ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: രാജ്യം വികസന പാതയില്‍ കുതിക്കുന്നുണ്ട് എന്ന് അവകാശവാദം ഉന്നയിക്കുമ്പോഴും പലയിടങ്ങളിലും വികസനം എത്തിയിട്ടില്ല എന്നതാണ് വാസ്തവം. പ്രധാനമായും ഗ്രാമങ്ങള്‍. ഇത്തരത്തിലുള്ള സ്ഥലങ്ങളുടെ പ്രധാന അഭാവം ടോയ്ലെറ്റുകള് ...