സ്കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫി: ശാസിച്ചത് രണ്ടാമതും അവസരം തേടിയെത്തിയ വിദ്യാര്‍ഥിയെ, സത്യാവസ്ഥ ഇങ്ങനെ
നടന് മമ്മൂട്ടി സ്കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ താരം ഒരു വിദ്യാര്‍ത്ഥിയെ ശകാരിക്കുന്നതായും കാണാം. വിദ്യാര്‍ത്ഥിയോട് സൂപ്പര്‍ താരത്തിന്റെ ശകാരം ...