രണ്ടാം വന്ദേഭാരത് ട്രെയിന്‍: പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
കാസര്‍കോട്: കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30 നാണ് പ്രധാനമന്ത്രി ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്യുക. ഇന്ത്യയില്‍ ...