വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി; ആദ്യം മൃഗീയ മര്‍ദ്ദനം പിന്നാലെ ആസിഡ് ഒഴിച്ചു! രണ്ടാം ഭര്‍ത്താവിന്റെ ക്രൂരതയില്‍ മരണത്തോട് മല്ലടിച്ച് യുവതി
പേയാട്: രണ്ടാം ഭര്‍ത്താവ് ആസിഡ് ഒഴിച്ച് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ശാസ്തമംഗലം മരുതംകുഴി മൂലത്തോട്ടം ഞാറമൂട് ആറ്റുവരമ്പ് വീട്ടില്‍ എസ്.ലക്ഷ്മി (32) യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയിലും ...