കടല്‍ പ്രക്ഷുബ്ദം; കോവളത്തേക്ക് ഇന്ന് വിനോദസഞ്ചാരികളെ കടത്തിവിടില്ല; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിലും തീരപ്രദേശത്തും തിരമാലകള്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കോവളത്തേക്ക് ഇന്ന് വിനോദസഞ്ചാരികളെ കടത്തിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു ...