വാഗ്ദാനങ്ങള്‍ പാലിച്ച് പിണറായി സര്‍ക്കാര്‍; മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 180 പേര് പോലീസ് സേനയിലേക്ക്
തിരുവനന്തപുരം: ഓഖി ദുരിത ബാധിതരെ കൈവിടാതെ പിണറായി സര്‍ക്കാര്‍. ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി തീരദേശജനതയ്ക്ക് നല്കിയ ഒരു വാഗ്ദാനം പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ വാഗ്ദാനം ...