പ്രതിദിന കേസുകള്‍ അരലക്ഷത്തിന് മുകളില്‍; സര്‍വ്വ നിയന്ത്രണങ്ങളും അവസാനിപ്പിക്കാന്‍ യുകെ, രാജ്യത്ത് ഇന്ന് ഫ്രീഡം ഡേ
ലണ്ടന്‍: കൊവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന കേസുകള്‍ അരലക്ഷം കടന്നു നില്‍ക്കെ, സര്‍വ നിയന്ത്രണങ്ങളും അവസാനിപ്പിക്കാന്‍ ഒരുങ്ങി യുകെ. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും തുടങ്ങിയ എല്ലാം ...