സ്കൂളുകള്‍ വീണ്ടും തുറന്നു; കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്, വൈറസ് വ്യാപനം കുട്ടികള്‍ക്കിടയില്‍! ആശങ്കയില്‍ ഇംഗ്ലണ്ട്
ലണ്ടന്‍: സ്കൂളുകള്‍ വീണ്ടും തുറന്നുപ്രവര്ത്തിച്ചതിനു പിന്നാലെ ഇംഗ്ലണ്ടില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. സ്കൂള്‍ കുട്ടികളിലാണ് വൈറസ് വ്യാപനം എന്നതാണ് പുതിയ ആശങ്ക. ബ്രിട്ടണിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ...