വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. പാറശാല ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയായ വിനോദിനിയാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ന് ആനാവൂർ ...

