10,12 ക്ലാസുകള്‍ തുടങ്ങിയേക്കും; തീരുമാനം തദ്ദേശ തെഞ്ഞെടുപ്പിന് ശേഷം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം 10, 12 ക്ലാസുകള്‍ തുടങ്ങുന്ന കാര്യം ആലോചനയില്‍. അതേസമയം, താഴ്ന്ന ക്ലാസുകള്‍ക്ക് ഈ വര്‍ഷം സ്‌കൂളില്‍ പോയുള്ള പഠനം ഉണ്ടാകിനിടയില്ലെന്നാണ് തീരുമാനം. ...