ഒന്ന് മുതല്‍ അഞ്ച് വരെ എല്‍പിയും ആറ് മുതല്‍ എട്ട് വരെ യുപിയും; വിദ്യാഭ്യാസ ഘടനയിലെ മാറ്റത്തിന് അംഗീകാരം
കൊച്ചി: ഇനി ഒന്ന് മുതല്‍ അഞ്ച് വരെ എല്‍പി, ആറ് മുതല്‍ എട്ട് വരെ യുപി. വിദ്യാഭ്യാസ ഘടനയിലെ മാറ്റത്തിന് അംഗീകാരം നല്കി ഹൈക്കോടതി. കേന്ദ്ര വിദ്യാഭ്യാസ ...