ആലപ്പുഴയില്‍ യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു, വന്‍ അപകടം ഒഴിവായത് അവധിയായതിനാല്‍, ക്ലാസുകള്‍ നടക്കാത്ത കെട്ടിടമെന്ന് പ്രധാനാധ്യാപകന്‍, തള്ളി വിദ്യാര്‍ത്ഥികള്‍
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ശക്തമായ മഴയിൽ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാൽ വൻ ...

