വീട്ടിലേക്കൊരു വഴിയെന്ന സ്വപ്നം; ഭൂമി വിട്ടുകൊടുത്ത് വർഷങ്ങൾ കാത്തിരുന്ന സ്കറിയ യാത്രയായി; മൃതദേഹം കൊണ്ടുപോയത് ചുമന്ന്
കൊച്ചി: വീട്ടിലേക്കൊരു വഴിയെന്ന സ്വപ്നം ബാക്കിയാക്കി സ്കറിയ യാത്രയായി. കോതമംഗലത്ത് വഴിക്ക് പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുത്ത് വർഷങ്ങൾ കാത്തിരുന്നിട്ടും വഴി മാത്രം യാഥാർഥ്യമാകാതെയാണ് സ്കറിയയുടെ മടക്കം. വഴിയില്ലാത്തതിനെ ...