മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനെത്തുന്നത് ഇരുന്നൂറോളം കെട്ടിടങ്ങള്‍ തകര്‍ത്ത ഗിന്നസ് റെക്കോര്‍ഡ് താരം
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ പണിത ഫ്ളാറ്റുകള്‍ പൊളിക്കാനെത്തുന്നത് ഗിന്നസ് റെക്കോര്‍ഡ് താരം എസ്ബി സര്‍വാതെ. ഇരുന്നൂറോളം കെട്ടിടങ്ങള്‍ തകര്‍ത്ത് ഗിന്നസ് റെക്കോഡ് നേടിയ ...