കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷിച്ചു, രക്ഷാപ്രവർത്തനരികിൽ നിന്ന് മാറാതെ പൂച്ചക്കുട്ടി; ഒടുവിൽ ദത്തെടുത്തു
ഭൂകമ്പം തകർത്ത തുർക്കി - സിറിയയിൽ നിന്ന് നോവുന്ന വാർത്തകൾക്കിടയിൽ നിന്ന് മനംനിറയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. നിമിഷങ്ങൾകൊണ്ട് തകർന്ന് തരിപ്പണമായ നിരവധി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ...