കാവിവത്കരണമില്ല, സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി; പഠിക്കാന്‍ രണ്ടംഗ സമിതി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ എംഎ പൊളിറ്റിക്സ് ആന്റ് ഗവേണന്‍സ് കോഴ്സിന്റെ വിവാദ സിലബസ് പിന്‍വലിക്കില്ലെന്ന് വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്. ഒപ്പം കാവിവത്കരണമെന്ന വാദത്തെ വൈസ് ചാന്‍സലര്‍ ...