Tag: saudi pravasi

കൊവിഡിനെ പിടിച്ചുകെട്ടാൻ സൗദിയിൽ തിങ്കളാഴ്ച മുതൽ 21 ദിവസത്തേക്ക് കർഫ്യൂ; സ്വദേശികളും പ്രവാസികളും പുറത്തിറങ്ങരുത്; കർശ്ശന നിർദേശം

കൊവിഡിനെ പിടിച്ചുകെട്ടാൻ സൗദിയിൽ തിങ്കളാഴ്ച മുതൽ 21 ദിവസത്തേക്ക് കർഫ്യൂ; സ്വദേശികളും പ്രവാസികളും പുറത്തിറങ്ങരുത്; കർശ്ശന നിർദേശം

റിയാദ്: സൗദി അറേബ്യയിലെ കൊവിഡ് 19 രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ. സൗദിയിൽ തിങ്കളാഴ്ച വൈകിട്ട് മുതൽ കർഫ്യൂ ഏർപ്പെടുത്തി ഉത്തരവായി. സൽമാൻ ...

സൗദിയിൽ എത്തുന്ന മുഴുവൻ ആളുകൾക്കും 14 ദിവസം പുറത്തിറങ്ങുന്നതിന് വിലക്ക്; പ്രവാസികൾക്ക് 14 ദിവസത്തെ മെഡിക്കൽ ലീവ് അനുവദിക്കും

സൗദിയിൽ എത്തുന്ന മുഴുവൻ ആളുകൾക്കും 14 ദിവസം പുറത്തിറങ്ങുന്നതിന് വിലക്ക്; പ്രവാസികൾക്ക് 14 ദിവസത്തെ മെഡിക്കൽ ലീവ് അനുവദിക്കും

റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് എത്തുന്ന മുഴുവനാളുകളും 14 ദിവസം താമസസ്ഥലങ്ങളിൽ തന്നെ പുറത്തിറങ്ങാതെ കഴിയണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വെള്ളിയാഴ്ച ...

സൗദിയിലെ മലയാളി നഴ്‌സിന് ബാധിച്ചത് കൊറോണയല്ല, മെർസ്; സൗദിയിൽ കൊറോണയില്ലെന്ന് ആരോഗ്യ മന്ത്രാലയം

സൗദിയിലെ മലയാളി നഴ്‌സിന് ബാധിച്ചത് കൊറോണയല്ല, മെർസ്; സൗദിയിൽ കൊറോണയില്ലെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: ആഗോളതലത്തിൽ ഭീതി പടർത്തി ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് സൗദിയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൗദി ആരോഗ്യമന്ത്രാലയം. മലയാളി നഴ്‌സിനു ബാധിച്ചത് കൊറോണയാണെന്ന വാദവും ...

കൊറോണ വൈറസ് ബാധ: 30 മലയാളി നഴ്‌സുമാരെ പ്രത്യേക വാർഡിലേക്ക് മാറ്റി; ശരിയായ ചികിത്സ നൽകുന്നില്ലെന്ന് പരാതി

കൊറോണ വൈറസ് ബാധ: 30 മലയാളി നഴ്‌സുമാരെ പ്രത്യേക വാർഡിലേക്ക് മാറ്റി; ശരിയായ ചികിത്സ നൽകുന്നില്ലെന്ന് പരാതി

റിയാദ്: സൗദി അറേബ്യയിലെ അബഹയിൽ കൂടുതൽ മലയാളികൾക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം. കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈൻസ് യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്സുമാർക്കാണ് രോഗം ...

സൗദിയിൽ അര കിലോമീറ്ററോളം ആഴമുള്ള കുഴൽകിണറിൽ വീണ ഇന്ത്യക്കാരന് ഒടുവിൽ മോചനം

സൗദിയിൽ അര കിലോമീറ്ററോളം ആഴമുള്ള കുഴൽകിണറിൽ വീണ ഇന്ത്യക്കാരന് ഒടുവിൽ മോചനം

റിയാദ്: ഏറെ സമയം നീണ്ട പരിശ്രമത്തിന് ഒടുവിൽ കുഴൽക്കിണറിൽ വീണ ഇന്ത്യക്കാരന് ഒടുവിൽ മോചനം. സൗദിയിൽ 400 മീറ്റർ ആഴമുള്ള കുഴൽ കിണറിൽ വീണ ഇന്ത്യക്കാരനെയാണ് രക്ഷാപ്രവർത്തകർ ...

സൗദിയുടെ തൊഴില്‍മേഖല കയ്യടക്കി ഇന്ത്യക്കാര്‍, സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം

ഇഖാമ പുതുക്കാനാവാത്ത പ്രവാസികൾക്ക് അവസരം നൽകി സൗദി; ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാം

റിയാദ്: വിവിധ കാരണങ്ങൾ കൊണ്ട് സൗദിയിലെ തിരിച്ചറിയൽ രേഖയായ ഇഖാമ പുതുക്കാനാവാത്ത ഇന്ത്യക്കാർക്ക് സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ അവസരം. ഹുറൂബിലകപ്പെട്ടവർക്കും നാടുവിടാൻ അവസരമുണ്ട്. സൗദിയിലെ ഇന്ത്യൻ ...

റിയാദ്-കൊച്ചി എയര്‍ ഇന്ത്യ വിമാനം മുടങ്ങി; യാത്രക്കാര്‍ ദുരിതത്തില്‍; പരീക്ഷ അവതാളത്തിലായി വിദ്യാര്‍ത്ഥികള്‍

റിയാദ്-കൊച്ചി എയര്‍ ഇന്ത്യ വിമാനം മുടങ്ങി; യാത്രക്കാര്‍ ദുരിതത്തില്‍; പരീക്ഷ അവതാളത്തിലായി വിദ്യാര്‍ത്ഥികള്‍

റിയാദ്: പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയര്‍ ഇന്ത്യയുടെ റീഷെഡ്യൂളിങ്. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള എയര്‍ഇന്ത്യ വിമാനം മുടങ്ങി യാത്രക്കാര്‍ ദുരിതത്തിലായി. ഞായറാഴ്ച വൈകീട്ട് ...

സ്വദേശിവത്കരണം തിരിച്ചടിക്കുന്നു? സൗദിയുടെ സാമ്പത്തിക രംഗത്തിന് കനത്തപ്രഹരം; നേട്ടമുണ്ടാക്കാനായില്ല; തൊഴിലാളികളില്ലാതെ രാജ്യം പ്രതിസന്ധിയില്‍

സ്വദേശിവത്കരണം തിരിച്ചടിക്കുന്നു? സൗദിയുടെ സാമ്പത്തിക രംഗത്തിന് കനത്തപ്രഹരം; നേട്ടമുണ്ടാക്കാനായില്ല; തൊഴിലാളികളില്ലാതെ രാജ്യം പ്രതിസന്ധിയില്‍

റിയാദ്: സൗദി പുൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും പൂര്‍ണ്ണമായും സ്വദേശി വത്കരിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന നിതാഖത്ത് രാജ്യത്തിന് കനത്ത പ്രഹരമാകുന്നു. സ്വദേശി വത്കരണത്തിലൂടെ പ്രവാസികള്‍ കൂട്ടപ്പാലായനം നടത്തുന്നതോടെ സാമ്പത്തിക ...

16 മാസമായി റിയാദിലെ ആശുപത്രി മോര്‍ച്ചറിയില്‍; ഒടുവില്‍ മലയാളി പ്രവാസിയുടെ മൃതദേഹം കബറടക്കി

16 മാസമായി റിയാദിലെ ആശുപത്രി മോര്‍ച്ചറിയില്‍; ഒടുവില്‍ മലയാളി പ്രവാസിയുടെ മൃതദേഹം കബറടക്കി

റിയാദ് : സൗദിയിലെ ഷുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന മലയാളിയുടെ മൃതദേഹം ഖബറടക്കി. 16 മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 18 വര്‍ഷത്തെ സൗദി വാസത്തിനിടെ ഇസ്ലാം മതം ...

സൗദി മരുഭൂമിയില്‍ വാഹനം കുടുങ്ങി അഞ്ച് ദിവസം അകപ്പെട്ട എമിറാത്തികളെ രക്ഷിച്ച് സൗദി ഗാര്‍ഡ്‌സ്!

സൗദി മരുഭൂമിയില്‍ വാഹനം കുടുങ്ങി അഞ്ച് ദിവസം അകപ്പെട്ട എമിറാത്തികളെ രക്ഷിച്ച് സൗദി ഗാര്‍ഡ്‌സ്!

ദുബായ്: അഞ്ച് ദിവസത്തോളം സൗദി അറേബ്യയുടെ അതിര്‍ത്തിയില്‍ കുടുങ്ങിപ്പോയി ദുരിതത്തിലായ യുഎഇ പൗരന്മാരെ സൗദി അറേബ്യന്‍ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് രക്ഷിച്ചു. അഞ്ചു ദിവസമായി മരുഭൂമിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.