ജിദ്ദ റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ: അഞ്ച് പേര്‍ക്ക് പരിക്ക്
ജിദ്ദ: സൗദിയിലെ ഹൈസ്പീഡ് റെയില്‍വേയുടെ ജിദ്ദ സുലൈമാനിയയിലെ റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സ്റ്റേഷന്റെ അകത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ...