’41 ദിവത്തെ കഠിന വ്രതമെടുത്ത് മാതാപിതാക്കള്‍ക്കൊപ്പം മലചവിട്ടാന്‍ ഇറങ്ങി ‘ഭയാശങ്കകളോടെ’! ആ സംശങ്ങള്‍ അസ്ഥാനത്ത് ആക്കുന്നതായിരുന്നു അവിടുത്തെ കാഴ്ചകള്‍’ ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂര്‍
കൊച്ചി: ശബരിമല മണ്ഡലകാലം അടുത്തതോടെ പുണ്യനാളുകള്‍ക്ക് മാത്രമല്ല വിവാദങ്ങള്‍ക്കും വഴിവെച്ച നാളുകളായിരുന്നു. എല്ലാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഒന്നും ചെയ്തില്ല സൗകര്യങ്ങള്‍ ഇല്ല എന്ന വിമര്‍ശനങ്ങള്‍ മാത്രമാണ് ബാക്കിയാകുന്നത്. ...