‘കൃഷ്ണകുമാർ തനിക്കെതിരായ ചാറ്റുകൾ പുറത്തുവിടുമെന്ന് പറയുന്നു, എനിക്ക് ഉടക്കാൻ പന്തീരായിരം തേങ്ങകൾ കയ്യിലുണ്ട്’: സന്ദീപ് വാര്യർ
കൊച്ചി: കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുന്ന മറ്റ് പാർട്ടികൾ കൂടി അത് മാതൃകയാക്കണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കഴിഞ്ഞ 9 മാസമായി ബിജെപി തനിക്കെതിരായ ചാറ്റുകൾ പുറത്തുവിടുമെന്ന് ...

