അനധികൃത പാര്‍ക്കിങിന് പിഴ അടയ്ക്കണമെന്ന് ട്രാഫിക് പോലീസ്; കേസില്‍ പറയുന്ന ദിവസം താന്‍ നാട്ടില്‍ ഇല്ലെന്ന് ഡിന്നിയുടെ വാദം..! തെളിവ് കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പോലീസ് ഫോട്ടോ കാണിച്ചു; ഡിന്നി ഞെട്ടി..! ചിത്രത്തിലുള്ളത് റെനോ ഡസ്റ്റര്‍ കാര്‍, തന്റെ ഉടമസ്ഥയിലുള്ള യമഹ റേ സ്കൂട്ടര്‍; നഗരത്തില്‍ വ്യാജ നമ്പരുകള്‍ ഉപയോഗിക്കുന്നവര്‍ വ്യാപകം; ജാഗ്രതൈ..
കോട്ടയം: കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന വിചിത്ര സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോ പാര്‍ക്കിങ്ങ് എന്ന് ബോര്‍ഡ് വെച്ച സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാറിന്റെ ...