സൗദി ഭരണാധികാരി സല്മാന് രാജാവ് ആശുപത്രിയില്‍
റിയാദ്: സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുള്‍ അസീസ് രാജാവിനെ (84) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്നാണ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. റിയാദ് കിംഗ് ഫൈസല്‍ ...