അയ്യൂബി ഇന്ന് ന്യായാന്യായങ്ങളെ വേര്‍തിരിക്കാനുള്ള കറുത്ത ഗൗണ്‍ അണിഞ്ഞു: മകന് അഭിഭാഷകനായ സന്തോഷം പങ്കുവച്ച് മഅ്ദനി
കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മകന് സ്വലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്റോള്‍ ചെയ്തു. അവകാശ നിഷേധം അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ നിസ്സഹായര്‍ക്കും കൈത്താങ്ങായി മാറാന്‍ അയ്യൂബിയുടെ ...