കാക്കനാട് ഫ്ലാറ്റിലെ കൊലപാതകം; മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് കാസര്‍ഗോഡ് പിടിയില്‍
കാക്കനാട്: മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍. കാസര്‍ഗോഡ് നിന്നാണ് ഇയാള്‍ പിടിയിലായത്. സംസ്ഥാനം കടക്കാനുള്ള ശ്രമത്തിനിടെയാണ് ...