‘മകളുടെ വിവാഹം അച്ഛനെ അറിയിക്കേണ്ടത് അങ്ങനെയാണോ’; കല്യാണത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് സായ് കുമാര്‍
സായ്കുമാറിന്റെ മകള്‍ വൈഷ്ണവിയുടെ കല്യാണ ദിവസം വധുവിനേക്കാള്‍ എല്ലാവരും തിരഞ്ഞത് അച്ഛനെയായിരുന്നു. മകളുടെ കല്യാണത്തിന് സായ്കുമാര് പങ്കെടുക്കാത്തതിനെ കുറിച്ച് പലരും പലതും പറഞ്ഞിരുന്നു. അന്നൊന്നും ഇതിനെ കുറിച്ച് ...