ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന; പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബ
ന്യൂഡല്‍ഹി:പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബയെന്ന് സൂചന. പാകിസ്ഥാനില്‍ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് തദ്ദേശീയര്‍ ഉള്‍പ്പെടെ ആറ് ഭീകരരാണ് ആക്രമണം ...

