രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ ഡിസിസി ഓഫിസിന് കാവി പെയിന്റടിച്ചു: വിവാദമായതോടെ കാവി മറച്ചു
തൃശൂര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തൃശൂര്‍ ഡിസിസി ഓഫിസിന് കാവി പെയിന്റ് അടിച്ചത് വിവാദത്തില്‍. ബിജെപി പതാകയ്ക്ക് സമാനമായ നിറം അടിച്ചതാണ് വിവാദമായത്. ...