വീണ്ടും വേറിട്ട കഥാപാത്രങ്ങളെ അണിനിരത്തി ചിത്രം സെയ്ഫ്; മേക്കിങ് വീഡിയോ കാണാം
നവാഗതനായ പ്രദീപ് കാളീപുരത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സെയ്ഫ്. വേറിട്ട ആവിഷ്ക്കാരവുമായി എത്തുന്ന ചിത്രത്തില്‍ സിജു വിത്സന്,അനുശ്രീ,അപര്‍ണ ഗോപിനാഥ് തുടങ്ങി വമ്പന്താരനിരകള് തന്നെ ഉണ്ട്. ...