വാഗ്ദാനം ചെയ്ത തുകയും ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല; പട്ടാളക്കാരുടെ ചോരയും ത്യാഗവും വോട്ടായി മാത്രം കാണുന്നതില്‍ നാണം തോന്നുന്നില്ലേ…? വിമര്‍ശിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഒരു വയസ് തികയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആദരാഞ്ജാലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ...