കല്ലെറിഞ്ഞവരോട് നന്ദി, ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലമാക്കി; സബീനയല്ല ഔദ്യോഗികമായി പേര് മാറ്റിയെന്ന് ലക്ഷ്മി പ്രിയ
തിരുവനന്തപുരം: സബീന എന്ന പഴയ പേര് പൂർണമായും ഉപേക്ഷിച്ച് ലക്ഷ്മി പ്രിയ എന്ന പേര് സ്വീകരിച്ചിരിക്കുന്നു എന്ന് അറിയിച്ച് നടി രംഗത്ത്. ഇനി ഔദ്യോഗികമായും ലക്ഷ്മി പ്രിയ ...