‘രാജിക്കത്തിലെ ഒരു വരി അതിശയിപ്പിച്ചു’ ജോതിരാദിത്യ സിന്ധ്യ രാജിവെച്ചതില്‍ വിമര്‍ശനവുമായി ശബരീനാഥന് എംഎല്‍എ
തിരുവനന്തപുരം: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ഇന്ന് രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ് ശബരീനാഥന് എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ...