Tag: Sabarimala verdict

‘ആചാരലംഘനം നടത്തിക്കുന്നവനും അവന്റെ കുടുംബവും മൂന്നു തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ’..! പുതിയ യുദ്ധമുറകളുമായി കെപി ശശികല

‘ആചാരലംഘനം നടത്തിക്കുന്നവനും അവന്റെ കുടുംബവും മൂന്നു തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ’..! പുതിയ യുദ്ധമുറകളുമായി കെപി ശശികല

പത്തനംത്തിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശത്തിന് രഹസ്യനീക്കം നടക്കുന്നതായി ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല പറഞ്ഞു. എന്നാല്‍ പരസ്യമായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ ശാപവചസുകളുമായി ശശികല രംഗത്തെത്തിയിരിക്കുകയാണ്. 'ആചാരലംഘനം ...

52കാരിയെ തടഞ്ഞ സംഭവം..! 200 പേര്‍ക്കെതിരെ പോലീസ് കേസ്

52കാരിയെ തടഞ്ഞ സംഭവം..! 200 പേര്‍ക്കെതിരെ പോലീസ് കേസ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ 52കാരിയെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസ്. തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവി യുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. ചെറുമക്കള്‍ ...

നടപ്പന്തലില്‍ സഘര്‍ഷം..! ദര്‍ശനത്തിനെത്തിയ 52കാരിയെ നടപ്പന്തലില്‍ തടഞ്ഞു; പരുക്കേറ്റ യുവതി ആശുപത്രിയില്‍

നടപ്പന്തലില്‍ സഘര്‍ഷം..! ദര്‍ശനത്തിനെത്തിയ 52കാരിയെ നടപ്പന്തലില്‍ തടഞ്ഞു; പരുക്കേറ്റ യുവതി ആശുപത്രിയില്‍

ശബരിമല: തൃശൂരില്‍ നിന്ന് ആറംഗ സംഘത്തോടൊപ്പമെത്തിയ സ്ത്രീയെ നടപ്പന്തലില്‍ തടഞ്ഞു. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു ഇവര്‍ ദര്‍ശനത്തിനെത്തിയത്. 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീയെയാണ് എന്ന് അവകാശപ്പെട്ടിട്ടും സംഘര്‍ഷം ശക്തമാക്കി. ...

high court

ശബരിമല സംഘര്‍ഷങ്ങളില്‍ അക്രമം നടത്തിയ പോലീസിനെതിരെയും നടപടി വേണം; തിരിച്ചടിച്ച് ഹൈക്കോടതി

കൊച്ചി: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല പരിസരങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ സംസ്ഥാന പോലീസിനെതിരെയും ഹൈക്കോടതി വിമര്‍ശനം. സംഘര്‍ഷങ്ങള്‍ക്കിടെ അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ...

‘സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ട്; അവരെ കയറ്റാനാണ് ഇപ്പോഴുള്ള നിയന്ത്രണം’; ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ വ്യാജപ്രചാരണവുമായി കെപി ശശികല

‘സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ട്; അവരെ കയറ്റാനാണ് ഇപ്പോഴുള്ള നിയന്ത്രണം’; ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ വ്യാജപ്രചാരണവുമായി കെപി ശശികല

നിലയ്ക്കല്‍: ശബരിമലയില്‍ പ്രവേശിക്കാനായി സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ടെന്നും, അവരെ കയറ്റാന്‍ വേണ്ടിയാണ് ഇപ്പോഴുള്ള പോലീസ് നിയന്ത്രണങ്ങള്‍ എന്ന പ്രചരണവുമായി ഹിന്ദു ഐക്യവേദി നേതാവ് പികെ ശശികല. ...

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും കോടതിക്കും ‘നല്ല ബുദ്ധി’ തോന്നാന്‍ ഇനി ദൈവം തന്നെ രക്ഷ!  ക്ഷേത്രങ്ങളില്‍ 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും നാമജപങ്ങളും

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും കോടതിക്കും ‘നല്ല ബുദ്ധി’ തോന്നാന്‍ ഇനി ദൈവം തന്നെ രക്ഷ! ക്ഷേത്രങ്ങളില്‍ 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും നാമജപങ്ങളും

തൃശ്ശൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ആചാരസംരക്ഷണത്തിനായി എല്ലാ ക്ഷേത്രങ്ങളിലും 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും നാമജപങ്ങളും നടത്താന്‍ ആചാര്യ സംഗമത്തില്‍ തീരുമാനം. കോടതിക്കും സര്‍ക്കാരിനും ...

സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരം; കേരളത്തിന് അപമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ സമരക്കാര്‍ ചെയ്യുന്നതെന്നും എംടി

സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരം; കേരളത്തിന് അപമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ സമരക്കാര്‍ ചെയ്യുന്നതെന്നും എംടി

തൃശ്ശൂര്‍: സുപ്രീംകോടതിയുടെ ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരമായ കാല്‍വയ്‌പ്പെന്ന് സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍. സുപ്രീംകോടതി വിധിക്കെതിരായ സമരം കേരളത്തെ ...

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ഓടിക്കാന്‍ ‘അമ്മമാരെ’ കളത്തിലിറക്കാന്‍ ബിജെപി; രഥയാത്രയ്ക്ക് സ്വീകാര്യത ലഭിക്കാന്‍ പദ്ധതികള്‍ മെനയും; ബിജെപി കോര്‍ കമ്മിറ്റി ഇന്ന്

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ഓടിക്കാന്‍ ‘അമ്മമാരെ’ കളത്തിലിറക്കാന്‍ ബിജെപി; രഥയാത്രയ്ക്ക് സ്വീകാര്യത ലഭിക്കാന്‍ പദ്ധതികള്‍ മെനയും; ബിജെപി കോര്‍ കമ്മിറ്റി ഇന്ന്

കൊച്ചി: മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമല വിഷയത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍. ശബരിമലയില്‍ നവംബര്‍ അഞ്ചോടെ നട തുറക്കും, അപ്പോഴേക്കും ...

നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയരയവിഭാഗത്തില്‍ നിന്ന് ശബരിമല ക്ഷേത്രം തന്ത്രികുടുംബം തട്ടിപ്പറിച്ചെടുത്തു..! ബ്രാഹ്മണവല്‍ക്കരിച്ചു, പുതിയ ആചാരങ്ങള്‍ കൊണ്ടുവന്നു; ഐക്യ മലയരയ മഹാസഭ

ശബരിമല ഒരുക്കങ്ങള്‍, ചര്‍ച്ച..! മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ പങ്കെടുത്തില്ല

തിരുവനന്തപുരം: ശബരിമല സീസണിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ ദേവസ്വം ബോര്‍ഡ് മന്ത്രിമാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ശബരിമലയില്‍ വേണ്ട ഒരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ക്രമീകരണങ്ങളെ ...

നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയരയവിഭാഗത്തില്‍ നിന്ന് ശബരിമല ക്ഷേത്രം തന്ത്രികുടുംബം തട്ടിപ്പറിച്ചെടുത്തു..! ബ്രാഹ്മണവല്‍ക്കരിച്ചു, പുതിയ ആചാരങ്ങള്‍ കൊണ്ടുവന്നു; ഐക്യ മലയരയ മഹാസഭ

ശബരിമല സീസണ്‍..! ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം:ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. ശബരിമല സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, ...

Page 3 of 9 1 2 3 4 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.