ശബരിമല വിവാദ പ്രസംഗം; കേസെടുത്ത നടപടി നല്ല രാഷ്ട്രീയമല്ല! സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്: ശ്രീധരന് പിള്ള
കോഴിക്കോട്: സര്‍ക്കാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. സര്‍ക്കാര്‍ തന്നെ വില്ലനാക്കി ചിത്രീകരിക്കുകയാണ്. ശബരിമല വിവാദ പ്രസംഗത്തില്‍ രജിസ്റ്റര്‍ ...